< Back
Kerala
കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് പറഞ്ഞ പരീക്കറുടെ രാജി ആവശ്യപ്പെടണമെന്ന് കോടിയേരികേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് പറഞ്ഞ പരീക്കറുടെ രാജി ആവശ്യപ്പെടണമെന്ന് കോടിയേരി
Kerala

കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് പറഞ്ഞ പരീക്കറുടെ രാജി ആവശ്യപ്പെടണമെന്ന് കോടിയേരി

admin
|
26 April 2018 4:41 AM IST

സി.പി.എമ്മിനെതിരെ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കൊടിയേരി

കേരള സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരോട് പ്രധനാമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെതിരെ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കൊടിയേരി പറഞ്ഞു. കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് ഇന്നലെ പരീക്കര്‍ പറഞ്ഞിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കമെന്നായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്താവന

Similar Posts