< Back
Kerala
Kerala
ലക്ഷദ്വീപ് നിവാസികൾക്ക് സഹായവുമായി ഐആർഡബ്യൂ
|25 April 2018 6:04 AM IST
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐആർഡബ്യൂ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു. അറുനൂറോളം ലക്ഷദ്വീപ് നിവാസികളാണ്..
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐആർഡബ്യൂ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു. അറുനൂറോളം ലക്ഷദ്വീപ് നിവാസികളാണ് കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത്. നാട്ടിലേക്ക് തിരികെ പോകുന്നത് വരെ ദ്വീപ് നിവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തുമെന്ന് ഐഡിയൽ റിലീഫ് വിങ് പ്രവർത്തകർ പറഞ്ഞു.