< Back
Kerala
ഷംസീര്‍ എംഎല്‍എക്കും ദിവ്യക്കുമെതിരെ പരാതി നല്‍കുമെന്ന് അഞ്ജനഷംസീര്‍ എംഎല്‍എക്കും ദിവ്യക്കുമെതിരെ പരാതി നല്‍കുമെന്ന് അഞ്ജന
Kerala

ഷംസീര്‍ എംഎല്‍എക്കും ദിവ്യക്കുമെതിരെ പരാതി നല്‍കുമെന്ന് അഞ്ജന

admin
|
25 April 2018 3:05 PM IST

എഎന്‍ ഷംസീര്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ നേതാവ് പിപി ദിവ്യക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് അഞ്ജന

എഎന്‍ ഷംസീര്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ നേതാവ് പിപി ദിവ്യക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് അഞ്ജന. ഇരു നേതാക്കളും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ തന്നെയും കുടുംബത്തേയും അപമാനിച്ച് സംസാരിച്ചത് മനോവേദനയുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നും അഞ്ജന പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഞ്ജനയില്‍ നിന്ന് മൊഴിയെടുത്തു.

Similar Posts