< Back
Kerala
സര്‍വമത സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രയാര്‍Kerala
സര്‍വമത സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രയാര്‍
|26 April 2018 5:31 PM IST
ആരാധനാലങ്ങളില്‍ ഭരണകൂടം ഇടപെടരുതെന്നാവശ്യപ്പെട്ട് മതാചാര്യന്‍മാരെ സംഘടിപ്പിച്ച് എരുമേലിയില്‍ സര്‍വമത സമ്മേളനം സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ആരാധനാലങ്ങളില്‍ ഭരണകൂടം ഇടപെടരുതെന്നാവശ്യപ്പെട്ട് മതാചാര്യന്‍മാരെ സംഘടിപ്പിച്ച് എരുമേലിയില്‍ സര്‍വമത സമ്മേളനം സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ആചാരാനുഷ്ഠാനങ്ങളാണ് എല്ലാ മതങ്ങളുടെയും സത്തയെന്നും ഇതില്‍ മാറ്റം വരുത്താനാകില്ലെന്നും പ്രയാര്‍ പറഞ്ഞു.