< Back
Kerala
പളളിപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചുKerala
പളളിപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
|27 April 2018 12:35 AM IST
കന്യാകുമാരി സ്വദേശി വില്‍സന്‍ ആണ് മരിച്ചത്
തിരുവനന്തപുരം പളളിപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി വില്‍സന്‍ ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരാള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണ് കയറ്റിപ്പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു