< Back
Kerala
കേരളത്തിലും യുഎപിഎ പക്ഷപാതപരം: കുഞ്ഞാലിക്കുട്ടികേരളത്തിലും യുഎപിഎ പക്ഷപാതപരം: കുഞ്ഞാലിക്കുട്ടി
Kerala

കേരളത്തിലും യുഎപിഎ പക്ഷപാതപരം: കുഞ്ഞാലിക്കുട്ടി

Sithara
|
27 April 2018 12:11 AM IST

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ തീവ്രവാദക്കേസില്‍ പെടുത്തി ഒതുക്കാന്‍ ശ്രമം നടക്കുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ.

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ തീവ്രവാദക്കേസില്‍ പെടുത്തി ഒതുക്കാന്‍ ശ്രമം നടക്കുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. കേന്ദ്രത്തിലെപ്പോലെ കേരളത്തിലും യുഎപിഎ പക്ഷപാതപരമായാണ് പ്രയോഗിക്കപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Tags :
Similar Posts