< Back
Kerala
അന്‍വര്‍ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍: മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്അന്‍വര്‍ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍: മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്
Kerala

അന്‍വര്‍ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍: മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

Muhsina
|
26 April 2018 9:03 PM IST

തോമസ് ചാണ്ടിയെപ്പോലെ അദ്ദേഹത്തെ സംരക്ഷിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നും കത്തില്‍. ഭൂപരിഷ്കണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വെക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘങ്ങളാണ്..

പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യം. ഭൂപരിഷ്കണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വെക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നത്. തോമസ് ചാണ്ടിയെപ്പോലെ അദ്ദേഹത്തെ സംരക്ഷിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നും കത്തില്‍ പറയുന്നു.

Similar Posts