< Back
Kerala
കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ: പ്രകാശ് കാരാട്ട്കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ: പ്രകാശ് കാരാട്ട്
Kerala

കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ: പ്രകാശ് കാരാട്ട്

admin
|
27 April 2018 4:48 AM IST

ത്രിപുരയിലും കേരളത്തിലും അക്കൌണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്തത് ഇടതുപക്ഷത്തിന്റെ നേട്ടമാണെന്ന് പ്രകാശ് കാരാട്ട്

കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അധികാരത്തില്‍ ഇരുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വഴിതുറന്നു. ത്രിപുരയിലും കേരളത്തിലും അക്കൌണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്തത് ഇടതുപക്ഷത്തിന്റെ നേട്ടമാണെന്നും പ്രകാശ് കാരാട്ട് തൃശൂരില്‍ പറഞ്ഞു.

Similar Posts