< Back
Kerala
Kerala
ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതി: ഫ്രാന്‍സിസ് ജോര്‍ജ്
|27 April 2018 10:28 PM IST
ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. വ്യക്തിപരമായി ജോണിക്ക് സ്വീകാര്യതക്കുറവില്ല.
ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. വ്യക്തിപരമായി ജോണിക്ക് സ്വീകാര്യതക്കുറവില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഫ്രാന്‍സിസ് ജോര്‍ജ് തൃശൂരില്‍ പറഞ്ഞു.