< Back
Kerala
Kerala
സോളാര്‍ അന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും
|27 April 2018 11:00 AM IST
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷത്തിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അന്വേഷണ കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും..
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷത്തിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അന്വേഷണ കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ഡിജിപി രാജേഷ് ദിവാന്റെ നേത്യത്വത്തിലുള്ള ആറംഗ സംഘം കേസ് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങാത്തതിനാല്‍ അന്വേഷണ സംഘത്തെ തീരുമാനിച്ചിട്ടില്ല.