< Back
Kerala
നളിനി നെറ്റോയ്ക്കെതിരായ  ഹർജിയിൽ വിധി ഇന്ന്നളിനി നെറ്റോയ്ക്കെതിരായ ഹർജിയിൽ വിധി ഇന്ന്
Kerala

നളിനി നെറ്റോയ്ക്കെതിരായ ഹർജിയിൽ വിധി ഇന്ന്

Muhsina
|
27 April 2018 3:43 PM IST

മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ടി പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ..

മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ടി പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ പുറ്റിങ്ങൽ കേസ് ഫയലിൽ നളിനി നെറ്റോ തിരുത്തലുകൾ വരുത്തിയെന്നായിരുന്നു ഹർജിയിലെ ആരോപണം.

Related Tags :
Similar Posts