< Back
Kerala
Kerala
മേയര്‍ക്കെതിരെയുള്ള ആക്രമണം: ബിജെപി കൌണ്‍സിലര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
|27 April 2018 7:51 AM IST
മേയര്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ ബിജെപി കൌണ്‍സിലര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എട്ട് ബിജെപി കൌണ്‍സിലര്‍മാരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലാണ്..
മേയര്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ ബിജെപി കൌണ്‍സിലര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എട്ട് ബിജെപി കൌണ്‍സിലര്‍മാരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.