< Back
Kerala
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണംഅട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം
Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

Muhsina
|
27 April 2018 11:36 PM IST

ഷോളയൂർ പഞ്ചായത്തിലെ പുതൂർ ചാവടിയൂരിലെ കതിർവേൽ - കമല ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കാവേരി എന്ന പെൺകുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഷോളയൂർ പഞ്ചായത്തിലെ പുതൂർ ചാവടിയൂരിലെ കതിർവേൽ - കമല ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കാവേരി എന്ന പെൺകുഞ്ഞാണ് മരിച്ചത്.

Similar Posts