< Back
Kerala
തെറ്റ് ചെയ്യാതെ പേരുദോഷം അപമാനകരമെന്ന് ടോം ജോസഫ്തെറ്റ് ചെയ്യാതെ പേരുദോഷം അപമാനകരമെന്ന് ടോം ജോസഫ്
Kerala

തെറ്റ് ചെയ്യാതെ പേരുദോഷം അപമാനകരമെന്ന് ടോം ജോസഫ്

admin
|
27 April 2018 4:09 PM IST

തെറ്റൊന്നും ചെയ്യാതിരുന്നിട്ടും അഴിമതിക്കാരെന്ന പേരുദോഷവുമായി സ്പോര്‍ട്സ് കൌണ്‍സിലിന്റെ പടിയിറങ്ങേണ്ടി വരുന്നത് അപമാനകരമെന്ന് വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ്.

തെറ്റൊന്നും ചെയ്യാതിരുന്നിട്ടും അഴിമതിക്കാരെന്ന പേരുദോഷവുമായി സ്പോര്‍ട്സ് കൌണ്‍സിലിന്റെ പടിയിറങ്ങേണ്ടി വരുന്നത് അപമാനകരമെന്ന് വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ്. കൌണ്‍സില്‍ ഭരണസമിതിയിലേക്ക് വരുന്നവര്‍ക്ക് തങ്ങളുടെ ഗതി ഉണ്ടാവരുതേയെന്നും രാജിവെച്ച ശേഷം ടോം ജോസഫ് മീഡിയവണിനോട് പറഞ്ഞു.

Similar Posts