< Back
Kerala
വര്‍ഗീയത വളര്‍ത്താന്‍ സിപിഎമ്മും ബിജെപിയും മത്സരിക്കുകയാണെന്ന് ചെന്നിത്തലKerala
വര്‍ഗീയത വളര്‍ത്താന്‍ സിപിഎമ്മും ബിജെപിയും മത്സരിക്കുകയാണെന്ന് ചെന്നിത്തല
|28 April 2018 6:19 PM IST
സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎം ഒന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎം ഒന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത വളര്‍ത്തുന്നതില്‍ ബിജെപിയും സിപിഎമ്മും മത്സരിക്കുകയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.