< Back
Kerala
അമീര്‍ ഉല്‍ ഇസ്ലാമിന്‍റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചുഅമീര്‍ ഉല്‍ ഇസ്ലാമിന്‍റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു
Kerala

അമീര്‍ ഉല്‍ ഇസ്ലാമിന്‍റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

admin
|
29 April 2018 1:11 AM IST

വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ തനിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നവെന്നാണ് അമീര്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. വിചാരണ കോടതി

ജിഷാ കൊലപാതക കേസിലെ പ്രതി അമീര്‍ ഉല്‍ ഇസ്ലാമിന്‍റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് ഹരജി മാറ്റിവെച്ചിരിക്കുന്നത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ തനിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നവെന്നാണ് അമീര്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജാമ്യം അനുവധിക്കണമെന്നാവശ്യപ്പെട്ടാണ് അമീര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Posts