< Back
Kerala
Kerala

മാണിയെ യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരാന്‍ മധ്യസ്ഥം വഹിക്കും: കുഞ്ഞാലിക്കുട്ടി

Sithara
|
29 April 2018 3:58 AM IST

മാണി യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മധ്യസ്ഥം വഹിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏത് നിലയിലുള്ള മധ്യസ്ഥം ആണെന്ന് സാഹചര്യം അനുസരിച്ച് തീരുമാനിക്കും. മാണി യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്‍റില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Related Tags :
Similar Posts