< Back
Kerala
Kerala
കൊച്ചിയില്‍ റോഡ് പൊളിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തിന് നിരാശ
|29 April 2018 2:27 AM IST
അദാനി ഗ്രൂപ്പിന്റെ കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് പൊളിക്കുന്നതിന് ഇളവനുവദിക്കരുതതെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ പോയ സര്‍വകക്ഷി സംഘം നിരാശയോടെ മടങ്ങി.
അദാനി ഗ്രൂപ്പിന്റെ കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് പൊളിക്കുന്നതിന് ഇളവനുവദിക്കരുതതെന്ന ആവശ്യവുമായി മുഖ്യമന്തരിയ കാണാന്‍ പോയ സര്‍വകക്ഷി സംഘം നിരാശയോടെ മടങ്ങി. പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച നിര്‍ദേശം. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുഡിഎഫ് കൌണ്‍സിലര്‍മാര്‍.