< Back
Kerala
പെരിന്തല്‍മണ്ണയില്‍ പൊരിഞ്ഞ പോരാട്ടംKerala
പെരിന്തല്‍മണ്ണയില്‍ പൊരിഞ്ഞ പോരാട്ടം
|28 April 2018 12:55 PM IST
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍. മഞ്ഞളാംകുഴി അലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വി ശശികുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരുവര്‍ക്കുമൊപ്പം അല്‍പനേരം.