< Back
Kerala
പിണറായിക്ക് ആശംസയുമായി മാണിയെത്തിപിണറായിക്ക് ആശംസയുമായി മാണിയെത്തി
Kerala

പിണറായിക്ക് ആശംസയുമായി മാണിയെത്തി

admin
|
28 April 2018 5:22 PM IST

പിണറായി വിജയനെ കാണാന്‍ മുന്‍ ധനകാര്യമന്ത്രി കെ എം മാണിയെത്തി.

പിണറായി വിജയനെ കാണാന്‍ മുന്‍ ധനകാര്യമന്ത്രി കെ എം മാണിയെത്തി. അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് എല്ലാവിധ ആംശസകളും അറിയിച്ച മാണി കര്‍ഷകരുടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

Similar Posts