< Back
Kerala
ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ
Kerala

ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ

Sithara
|
29 April 2018 5:46 AM IST

ഡേ കെയറുകള്‍ തുടങ്ങുന്നതിന് യാതോരു മാനദണ്ഡവും ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

സംസ്ഥാനത്ത് ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ. സര്‍ക്കാരിന്‍റെ കൈയില്‍ കൃത്യമായ കണക്കുകളും ഇല്ല. ഡേ കെയറുകള്‍ തുടങ്ങുന്നതിന് യാതോരു മാനദണ്ഡവും ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

കൊച്ചി നഗരത്തിലെ ഉദ്യോഗസ്ഥരായ വീട്ടമ്മമാര്‍ കുട്ടികളെ ഡേ കെയറിലാക്കിയാണ് ജോലിക്ക് പോകുന്നത്. സുരക്ഷിതരാണെന്ന വിശ്വാസത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വലുതും ചെറുതുമായ ഡേ കെയറുകളില്‍ ഏല്‍പ്പിച്ചു പോകുമ്പോള്‍ സ്ഥാപനത്തിന് ലൈസന്‍സുണ്ടോയെന്ന് പോലും പലരും തിരക്കുന്നില്ല. തിരികെ കുട്ടി വീട്ടിലെത്തുന്നതുവരെയുള്ള മണിക്കൂറുകള്‍ നീറിയ മനസോടെയാണ് ഓരോ അമ്മമാരും തള്ളിനീക്കുന്നത്.

Related Tags :
Similar Posts