< Back
Kerala
താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടിKerala
താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി
|29 April 2018 7:03 PM IST
ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.
കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.