< Back
Kerala
കൂത്തുപറമ്പ് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റുകൂത്തുപറമ്പ് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു
Kerala

കൂത്തുപറമ്പ് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു

admin
|
30 April 2018 12:50 AM IST

കൂത്തുപറമ്പ് മാനന്തേരി വണ്ണാത്തിമൂലയില് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു.

കൂത്തുപറമ്പ് മാനന്തേരി വണ്ണാത്തിമൂലയില് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു. രണ്ടു പേരെ മംഗലാപുരം ആശുപത്രിയിലും രണ്ടു പേരെ തലശ്ശേരിയിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില് ബിജെപിയെന്ന് സിപിഎം ആരോപിച്ചു.

Related Tags :
Similar Posts