< Back
Kerala
മുന്നോക്കക്കാരിലെ പിന്നാക്ക സംവരണം; നിലപാടിലുറച്ച് മുഖ്യമന്ത്രിKerala
മുന്നോക്കക്കാരിലെ പിന്നാക്ക സംവരണം; നിലപാടിലുറച്ച് മുഖ്യമന്ത്രി
|30 April 2018 1:06 AM IST
സംവരണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി
മുന്നോക്കക്കാരിലെ പിന്നാക്ക സംവരണം വേണമെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. സംവരണം വേണ്ടെന്ന നിലപാട് എല്‍ഡിഎഫിനില്ല. മുന്നോക്കക്കാര്‍ക്കായുളള സംവരണം എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതാണ്. 'ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ തന്നെ പിന്നോക്കക്കാര്‍ക്കുളള തോത് വര്‍ധിപ്പിക്കുന്നുണ്ടെന്നും പിണറായി പാലക്കാട്ട് പറഞ്ഞു.