< Back
Kerala
Kerala

ഗോതുരുത്തുകാരുടെ സ്വന്തം ചവിട്ട് നാടകം

Alwyn K Jose
|
30 April 2018 1:27 PM IST

ഇവിടെ നിന്നുള്ള ആശാന്‍മാരാണ് സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ചവിട്ട് നാടകം അഭ്യസിപ്പിക്കുന്നതും

എറണാംകുളം ജില്ലയിലെ ഗോതുരുത്തുകാരുടെ സ്വന്തം കലയാണ് ചവിട്ട് നാടകം. ഇവിടെ നിന്നുള്ള ആശാന്‍മാരാണ് സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ചവിട്ട് നാടകം അഭ്യസിപ്പിക്കുന്നതും. രാത്രി വൈകും വരെ ചവിട്ട് നാടക പരിശീലന കളരികള്‍ ഗോതുരുത്തില്‍ ഉണര്‍ന്നിരിക്കും. ഗോതുരുത്തിലേക്കാണ് ഇന്നത്തെ കലായാത്ര.

Similar Posts