< Back
Kerala
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസ്: വിധി ഇന്ന്Kerala
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസ്: വിധി ഇന്ന്
|30 April 2018 6:16 AM IST
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ തിരുവനന്തപുരം പ്രന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ തിരുവനന്തപുരം പ്രന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. 2014 ഏപ്രിലിലാണ് കാമുകി -കാമുകന്മാര്‍ ചേര്‍ന്ന് ഇരട്ട കൊലപാതകം നടത്തിയത്. നീനോ മാത്യൂ, അനുശാന്തി എന്നവരാണ് പ്രതികള്‍. അനുശാന്തിയുടെ നാല് വയസ്സുള്ള മകള്‍ സ്വാതിക, ഭര്‍ത്തൃമാതാവ് ഓമന എന്നിലരെയാണ് ഇവര്‍ വെട്ടി കൊലപ്പെടുത്തിയത്.