< Back
Kerala
പിണറായിയുടെ രോമത്തില്‍ തൊടാനാവില്ലെന്ന് കോടിയേരിKerala
പിണറായിയുടെ രോമത്തില്‍ തൊടാനാവില്ലെന്ന് കോടിയേരി
|30 April 2018 8:29 PM IST
സിപിഎമ്മിനെതിരെ കളിക്കാന്‍ വന്നാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കും...
പിണറായിയുടെ രോമത്തില്‍ തൊടാന്‍ ആര്‍എസ്എസിന് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍. സിപിഎമ്മിനെതിരെ കളിക്കാന്‍ വന്നാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കും. പിണറായി വിജയന്റെ തലയെടുക്കുമെന്ന പ്രസ്താവനയില്‍ ബിജെപി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.