< Back
Kerala
പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ പ്രചാരണവുമായി യുഡിഎഫ് സാരഥികള്‍Kerala
പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ പ്രചാരണവുമായി യുഡിഎഫ് സാരഥികള്‍
|30 April 2018 8:59 AM IST
പയ്യന്നൂരില്‍ സാജിദ് മൌവലും കല്യാശേരിയില്‍ അമൃത രാമകൃഷ്ണനുമാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയ പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി. പയ്യന്നൂരില്‍ സാജിദ് മൌവലും കല്യാശേരിയില്‍ അമൃത രാമകൃഷ്ണനുമാണ് പ്രചാരണത്തിന് തുടക്കമിട്ടത്.. യുവത്വത്തിന്റെ പ്രസരിപ്പുമായി പ്രചാരണരംഗത്ത് ഓടിയെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും.