< Back
Kerala
Kerala
സ്വന്തം ഭൂമിക്ക് കരം അടയ്ക്കാന്‍ വയോധികന്റെ സമരം
|30 April 2018 3:31 PM IST
ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് സ്ഥലം ഉടമയുടെ ആരോപണം
സ്വന്തം ഭൂമിക്ക് കരം അടക്കാന്‍ വില്ലേജ് ഓഫീസിന് മുന്നില്‍ വയോധികന്റെ സമരം. 2014 വരെ കുമ്പളങ്ങി സ്വദേശി ജോര്‍ജ് ജോസഫ് കരമടച്ച ഭൂമി മറ്റൊരാള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് കരമടക്കാന്‍ കഴിയാതായത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് സ്ഥലം ഉടമയുടെ ആരോപണം.