< Back
Kerala
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുപരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു
Kerala

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

Khasida
|
30 April 2018 3:59 PM IST

ആർ.സി സി മാതൃകയിലായിരിക്കില്ല സൊസൈറ്റിക് കീഴിൽ സർക്കാർ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുക

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ആർ.സി സി മാതൃകയിലായിരിക്കില്ല സൊസൈറ്റിക് കീഴിൽ സർക്കാർ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുകയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ഹഡ്കോക് കൊടുക്കാനുള്ള ബാധ്യത സർക്കാർ നല്‍കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Similar Posts