< Back
Kerala
വികസന വിരോധികളെ ശക്തമായി നേരിടും: പിണറായിവികസന വിരോധികളെ ശക്തമായി നേരിടും: പിണറായി
Kerala

വികസന വിരോധികളെ ശക്തമായി നേരിടും: പിണറായി

Subin
|
2 May 2018 2:45 AM IST

ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ വികസന പദ്ധതികളെ തകര്‍ക്കുന്നവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ വികസനവിരോധികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരക്കാരെ വികസനത്തിന് തുരങ്കം വെക്കുന്നവരായി കാണുന്ന നയം സ്വീകരിക്കും. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ വികസന പദ്ധതികളെ തകര്‍ക്കുന്നവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Tags :
Similar Posts