< Back
Kerala
നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്
Kerala

നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്

Sithara
|
1 May 2018 4:56 PM IST

മുഖ്യമന്ത്രിക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പി സി ജോര്‍ജ് നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും പി സി ജോര്‍ജിനെതിരെ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts