< Back
Kerala
ബിജെപിയെ അക്കൌണ്ട് തുറക്കാന്‍ ജനം അനുവദിക്കില്ല: കാരാട്ട്ബിജെപിയെ അക്കൌണ്ട് തുറക്കാന്‍ ജനം അനുവദിക്കില്ല: കാരാട്ട്
Kerala

ബിജെപിയെ അക്കൌണ്ട് തുറക്കാന്‍ ജനം അനുവദിക്കില്ല: കാരാട്ട്

admin
|
2 May 2018 12:12 AM IST

കേരളത്തെ പരിഹസിക്കുന്ന മോദി കേരളത്തിലെയും ഗുജറാത്തിലെയും വികസനം താരതമ്യം ചെയ്യണമെന്ന് മോദി

ബിജെപി അക്കൌണ്ട് തുറക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തെ പരിഹസിക്കുന്ന മോദി കേരളത്തിലെയും ഗുജറാത്തിലെയും വികസനം താരതമ്യം ചെയ്യണം. വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂവെന്നും പ്രകാശ് കാരാട്ട് മലപ്പുറത്ത് പറഞ്ഞു.

Similar Posts