< Back
Kerala
എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം: സിപിഐ നേതാവിന് വെട്ടേറ്റുഎസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം: സിപിഐ നേതാവിന് വെട്ടേറ്റു
Kerala

എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം: സിപിഐ നേതാവിന് വെട്ടേറ്റു

Sithara
|
2 May 2018 2:10 PM IST

കായംകുളം വനിതാ പോളിടെക്നിക്ക് തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം

കായംകുളത്ത് എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷത്തില്‍ സിപിഐ നേതാവിന് വെട്ടേറ്റു. കായംകുളം വനിതാ പോളിടെക്നിക്ക് തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. സിപിഐ മുന്‍ നഗരസഭാംഗം എ ഷിജിക്കാണ് വെട്ടേറ്റത്.

Related Tags :
Similar Posts