< Back
Kerala
ആദിവാസി ശിശുമരണം; എകെ ബാലനെതിരെ സുധീരന്‍ആദിവാസി ശിശുമരണം; എകെ ബാലനെതിരെ സുധീരന്‍
Kerala

ആദിവാസി ശിശുമരണം; എകെ ബാലനെതിരെ സുധീരന്‍

Alwyn K Jose
|
2 May 2018 7:04 AM IST

അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തെക്കുറിച്ചുള്ള എകെ ബാലന്റെ പ്രതികരണം ആദിവാസികളോടുള്ള മനോഭാവത്തിന്റെ പ്രതിഫലനമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തെക്കുറിച്ചുള്ള എകെ ബാലന്റെ പ്രതികരണം ആദിവാസികളോടുള്ള മനോഭാവത്തിന്റെ പ്രതിഫലനമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനങ്ങളുടെ പ്രതികരണം അവരുടെ കണ്ണ് തുറപ്പിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു. ജേക്കബ് തോമസ് പബ്ലിസിറ്റി മാനിയയില്‍പെട്ടത് അദ്ദേഹത്തിന് വിനയായെന്നും സുധീരന്‍ വിമര്‍ശിച്ചു.

Similar Posts