< Back
Kerala
പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചെന്നിത്തലക്ക് ഒളിച്ചോടാനാകില്ലെന്ന് വിഎസ്Kerala
പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചെന്നിത്തലക്ക് ഒളിച്ചോടാനാകില്ലെന്ന് വിഎസ്
|2 May 2018 5:48 PM IST
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടി...
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഒളിച്ചോടാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പുറത്തുവന്നുകൊണ്ടിരിക്കുന്ന തെളിവുകള്‍ പോലീസിനെതിരാണ്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.