< Back
Kerala
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍Kerala
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|2 May 2018 9:32 AM IST
അന്വേഷണ ഉദ്യോഗസ്ഥരെ താൻ സ്വാധീനിച്ചിട്ടുണ്ട് എന്ന് ആരും കമ്മീഷന് മുന്നിൽ പറഞ്ഞിട്ടില്ല. തനിക്കെതിരെ ഇത്തരം നീക്കം നടത്തിയതിൽ..
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ ഉദ്യോഗസ്ഥരെ താൻ സ്വാധീനിച്ചിട്ടുണ്ട് എന്ന് ആരും കമ്മീഷന് മുന്നിൽ പറഞ്ഞിട്ടില്ല. തനിക്കെതിരെ ഇത്തരം നീക്കം നടത്തിയതിൽ സന്തോഷിക്കുന്നത് ടി പി കേസിലെ പ്രതികളാണെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.