< Back
Kerala
കേസ് സിബിഐക്ക് വിട്ടത് നിയമ പോരാട്ടത്തിന്‍റെ വിജയമെന്ന് മഹിജKerala
കേസ് സിബിഐക്ക് വിട്ടത് നിയമ പോരാട്ടത്തിന്‍റെ വിജയമെന്ന് മഹിജ
|3 May 2018 4:26 AM IST
ജിഷ്ണു കേസിന്‍റെ അന്വേഷണം സിബിഐക്ക് വിട്ടത് നിയമപോരാട്ടത്തിന്‍റെ വിജയമാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. സിബിഐ അന്വേഷിക്കുന്നതോടെ പ്രതികളെ നിയമത്തിന് മുന്നില്‍..
ജിഷ്ണു കേസിന്‍റെ അന്വേഷണം സിബിഐക്ക് വിട്ടത് നിയമപോരാട്ടത്തിന്‍റെ വിജയമാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. സിബിഐ അന്വേഷിക്കുന്നതോടെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിയുമെന്നും മഹിജ പ്രതീക്ഷ പ്രകടിപ്പിച്ചു.