< Back
Kerala
സോളിഡാരിറ്റി ദൃശ്യമാധ്യമ അവാര്‍ഡ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ കിരണിന്സോളിഡാരിറ്റി ദൃശ്യമാധ്യമ അവാര്‍ഡ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ കിരണിന്
Kerala

സോളിഡാരിറ്റി ദൃശ്യമാധ്യമ അവാര്‍ഡ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ കിരണിന്

admin
|
2 May 2018 6:55 AM IST

കണ്ണൂരില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ തസ്നീമിനെ കുറിച്ച് ചെയ്ത 'ഇരകള്‍ക്ക് പറയാനുള്ളത്' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം

സോളിഡാരിറ്റി ദൃശ്യ മാധ്യമ അവാര്‍ഡ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ പി എല്‍ കിരണിന്. കണ്ണൂരില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ തസ്നീമിനെ കുറിച്ച് ചെയ്ത 'ഇരകള്‍ക്ക് പറയാനുള്ളത്' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം.

പത്രത്തിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് മാതൃഭൂമി തൃശൂര്‍ റിപ്പോര്‍ട്ടര്‍ വി യു മാത്യുക്കുട്ടി അര്‍ഹനായി. സുമേഷ് ചാലിശ്ശേരിക്ക് ഗ്രാഫിക് ഡിസൈനിങിന് പ്രത്യേക പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് മെയ് 22ന് കോഴിക്കോട് വെച്ച് സമ്മാനിക്കും.

Related Tags :
Similar Posts