< Back
Kerala
കോഴിക്കോട് നൂറിലേറെ ഇറച്ചിക്കോഴികളെ തെരുവുനായകള്‍ കടിച്ചുകൊന്നുKerala
കോഴിക്കോട് നൂറിലേറെ ഇറച്ചിക്കോഴികളെ തെരുവുനായകള്‍ കടിച്ചുകൊന്നു
|3 May 2018 6:12 PM IST
വൈദ്യരങ്ങാടി സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ചിക്കന്‍സ്റ്റാളിലെ 110 കോഴികളെയാണ് കൂടുതകര്‍ത്ത് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്.
കോഴിക്കോട് കൊയിലാണ്ടിയില്‍ ഇറച്ചികോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. വൈദ്യരങ്ങാടി സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ചിക്കന്‍സ്റ്റാളിലെ 110 കോഴികളെയാണ് കൂടുതകര്‍ത്ത് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.