< Back
Kerala
സംസ്ഥാനത്തെ ആദ്യ ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചുസംസ്ഥാനത്തെ ആദ്യ ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു
Kerala

സംസ്ഥാനത്തെ ആദ്യ ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

Damodaran
|
3 May 2018 5:38 AM IST

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യ. മൃതദേഹം കൊല്ലം ഡിസിസി അങ്കണത്തില്‍ പൊതുദര്‍ശനത്തിന്.....

സംസ്ഥാനത്തെ ആദ്യ ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യ. മൃതദേഹം കൊല്ലം ഡിസിസി അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Similar Posts