< Back
Kerala
കേരളത്തിന് എയിംസ് ഇല്ലകേരളത്തിന് എയിംസ് ഇല്ല
Kerala

കേരളത്തിന് എയിംസ് ഇല്ല

admin
|
4 May 2018 3:57 AM IST

ഝാര്‍ഖണ്ഡിലും ഗുജറാത്തിലും പുതിയ എയിംസ് ആരംഭിക്കുമെന്ന് ധനമന്ത്രി

കേരളത്തിന്‍റെ എയിംസ് സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലും ഗുജറാത്തിലും പുതിയ എയിംസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചത്. കേരളത്തിന് പുതിയ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതാണെങ്കിലും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവഗണിക്കപ്പെടുകയായിരുന്നു.

Similar Posts