< Back
Kerala
ജേക്കബ് തോമസിനെതിരായ സർക്കാർ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്Kerala
ജേക്കബ് തോമസിനെതിരായ സർക്കാർ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്
|3 May 2018 8:09 AM IST
ആത്മാർഥത ഉണ്ടെങ്കിൽ ജേക്കബ് തോമസ് സർവീസിൽ നിന്ന് രാജിവച്ച് അഴിമതിക്കെതിരെ പോരാടണം. ജേക്കബ് തോമസിന് സംരക്ഷണം നൽകാൻ ആകില്ലെന്ന്..
ജേക്കബ് തോമസിനെതിരായ സർക്കാർ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്. ആത്മാർഥത ഉണ്ടെങ്കിൽ ജേക്കബ് തോമസ് സർവീസിൽ നിന്ന് രാജിവച്ച് അഴിമതിക്കെതിരെ പോരാടണം. ജേക്കബ് തോമസിന് സംരക്ഷണം നൽകാൻ ആകില്ലെന്ന് സർക്കാർ നിലപാട് ശരിയെന്നും കെ പിസിസി പ്രസിഡന്‍റ് എംഎം ഹസ്സൻ പറഞ്ഞു. ജേക്കബ് തോമസിനെ നേരത്തെ സംരക്ഷിച്ചവർ ഇപ്പോൾ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.