< Back
Kerala
വീരേന്ദ്രകുമാറുമായി കോടിയേരി കൂടിക്കാഴ്ച നടത്തിവീരേന്ദ്രകുമാറുമായി കോടിയേരി കൂടിക്കാഴ്ച നടത്തി
Kerala

വീരേന്ദ്രകുമാറുമായി കോടിയേരി കൂടിക്കാഴ്ച നടത്തി

Alwyn K Jose
|
3 May 2018 10:15 PM IST

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിലെ ജനതാദള്ളിന്റെ പരാജയമുള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചതായാണ് സൂചന. സൌഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം വിഷയമായില്ലെന്നുമായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോടുള്ള കോടിയേരിയുടെ പ്രതികരണം.

Similar Posts