< Back
Kerala
ഋത്വികയുടെയും ശരണ്യയുടെയും വീട് നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി എകെ ബാലന്‍Kerala
ഋത്വികയുടെയും ശരണ്യയുടെയും വീട് നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി എകെ ബാലന്‍
|4 May 2018 4:11 PM IST
വാളയാറില്‍ മരിച്ച ഋത്വികയുടെുയം ശരണ്യയുടെയും ആശയുടെയും വീടുകള്‍ മന്ത്രി എകെ ബാലന്‍ സന്ദര്‍ശിച്ചു. മൂന്ന് സംഭവങ്ങളിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി പറഞ്ഞു.
വാളയാറില്‍ മരിച്ച ഋത്വികയുടെുയം ശരണ്യയുടെയും ആശയുടെയും വീടുകള്‍ മന്ത്രി എകെ ബാലന്‍ സന്ദര്‍ശിച്ചു. മൂന്ന് സംഭവങ്ങളിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ബാലന്‍ പറഞ്ഞു. ഋത്വികയുടെയും ശരണ്യയുടെയും വീട് നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാളയാര്‍ സന്ദര്‍ശിക്കും.