< Back
Kerala
സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തലസര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല
Kerala

സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല

Muhsina
|
4 May 2018 2:25 PM IST

ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്ന് തെളിയിക്കുന്നതാണ് സിപിഐയുടെ തുറന്നുപറച്ചിലെന്നും

സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്ന് തെളിയിക്കുന്നതാണ് സിപിഐയുടെ തുറന്നുപറച്ചിലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

Related Tags :
Similar Posts