< Back
Kerala
പൂഞ്ഞാറില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍പൂഞ്ഞാറില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍
Kerala

പൂഞ്ഞാറില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍

admin
|
4 May 2018 5:38 AM IST

കെ.എം മാണിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് പിന്മാറുന്നത്

പൂഞ്ഞാറില്‍ യുഡിഎഫിന്റെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍. കെ.എം മാണിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് പിന്മാറുന്നതെന്നും സജി പറഞ്ഞു.

Similar Posts