< Back
Kerala
മീഡിയവണിന് പുരസ്കാരംമീഡിയവണിന് പുരസ്കാരം
Kerala

മീഡിയവണിന് പുരസ്കാരം

admin
|
5 May 2018 12:01 AM IST

ടെലിവിഷന്‍ പ്രമോഷന്‍ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ നെയ്യാര്‍ പുരസ്കാരം കെആര്‍ ഗോപീകൃഷ്ണനും അജയന്‍ പയ്യന്നൂരിനും

ടെലിവിഷന്‍ പ്രമോഷന്‍ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ നെയ്യാര്‍ പുരസ്കാരം കെആര്‍ ഗോപീകൃഷ്ണനും അജയന്‍ പയ്യന്നൂരിനും. മികച്ച ടെലിവിഷന്‍ അവതാരകനായി ഗോപീകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച പ്രൊമോക്കുള്ള പുരസ്കാരം അജയന്‍ പയ്യന്നൂര്‍ കരസ്ഥമാക്കി. ഞായറാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കരയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Related Tags :
Similar Posts