< Back
Kerala
Kerala
വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാകുന്നു
|5 May 2018 4:01 AM IST
വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം...
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സമരം നാലം ദിവസത്തിലേക്ക് കടന്നു. പാക്കേജുകള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.