< Back
Kerala
Kerala
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം
|5 May 2018 5:25 AM IST
ഗതാഗതം പൂര്‍ണായും സ്തംഭിച്ചു. യാത്രക്കാരായ സ്ത്രീകളടക്കമുള്ളവരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറഞ്ഞു. അക്രമം നടത്തിയ 15 പേര്‍ക്കെതിരെ കേസെടുത്തെന്ന് പാലക്കാട് എസ്പി അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകന്‍ സഫീറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. ഗതാഗതം പൂര്‍ണായും സ്തംഭിച്ചു. യാത്രക്കാരായ സ്ത്രീകളടക്കമുള്ളവരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറഞ്ഞു. അക്രമം നടത്തിയ 15 പേര്‍ക്കെതിരെ കേസെടുത്തെന്ന് പാലക്കാട് എസ്പി അറിയിച്ചു.